പിണറായി വിജയൻ

കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് · age 81

പിണറായി വിജയൻ photo
Age
81
Born
May 24, 1945 Pinarayi, Kannur district, Kerala, India
Zodiac
Gemini
Generation
Silent generation
From
Pinarayi village, Kannur district, Kerala
Nationality
India

the story

2016 മുതൽ 2026 വരെ തുടർച്ചയായി പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന സി.പി.എം നേതാവാണ് പിണറായി വിജയൻ.(ജനനം: 24 മെയ് 1945) 2016 മേയ് 25-ന് ആദ്യമായി കേരള മുഖ്യമന്ത്രിയായി. തുടർഭരണം കിട്ടിയതിനാൽ 2021 മേയ് 20-ന് രണ്ടാം തവണ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

known for

Occupation
Politician, former Chief Minister of Kerala

education

  • B.A. in Economics, Government Brennen College, Thalassery