മോഹൻലാൽ

ഇന്ത്യൻ ചലച്ചിത്ര നടൻ · age 66

മോഹൻലാൽ photo
Age
66
Born
May 21, 1960 Elanthoor, Pathanamthitta, Kerala, India
Generation
Baby boomer
From
Thiruvananthapuram, Kerala, India
Nationality
India

the story

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌.

known for

Occupation
Actor